ബാബിൽ ഗ്രീൻസ് കൺവെൻഷൻ സെന്‍ററില്‍ അഞ്ചിലധികം വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ നാളിതുവരെയായി എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

ഇത്രയേറെ വിസ്തൃതിയും വിശാലതയുമുള്ളതും രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾക്ക് ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കുവാനും ആയിരത്തോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാനും സൗകര്യമുള്ള ഒരു ഓഡിറ്റോറിയം ഉത്തരമലബാറിൽ വേറെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അതുപോലെതന്നെ ഒരേസമയം അറുന്നൂറിലധികം കാറുകൾ പാർക്ക് ചെയ്യുവാൻ സൗകര്യമുള്ള മറ്റൊരു കൺവെൻഷൻ സെന്‍റര്‍ ഇന്നോളം എനിക്ക് കാണാൻ കഴിഞ്ഞിട്ടുമില്ല.ബാബിൽ ഗ്രീൻസിന്‍റെ മറ്റൊരു സവിശേഷത അതിന്‍റെ പിൻഭാഗത്ത് ഒരുക്കിയിട്ടുള്ള എക്സ്റ്റീരിയർ ഗാർഡൻ തന്നെയാണ്. വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് കൈയും കൊടുത്ത് ഫോട്ടോയ്ക്ക് പോസും ചെയ്ത് ഭക്ഷണവും കഴിച്ച് ഉടനെത്തന്നെ ആരും തിരിച്ചുപോവില്ല എന്നുറപ്പാണ്.

Dr. PK RANJEEV

SRI SATYA SAYI HOMEOPATHY CLINIC - TALIPARAMBA

Babil Greens Convention Centre
5
2020-01-30T18:11:34+05:30

× Chat with Us?