രാജകൊട്ടാരത്തിന്‍റെ പ്രൗന്‍ഡിയോടെ നിലകൊള്ളുന്ന ബാബിൽ ഗ്രീൻസ് ഞങ്ങളുടേയെല്ലാം മനം മയക്കി.

സാധാരണ കൺവെൻഷൻ സെന്‍ററില്‍ നിന്നും വളരെ വ്യത്യസ്തമായി സാധാരണയിൽ നിന്നും അസാധാരണയിലേക്ക് വഴിമാറിയ കാഴ്ചകൾ .എല്ലാം ഒന്നിനൊന്ന് മെച്ചം മനോഹരം എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല .ഞങ്ങൾ മലയാളികളുടെ പ്രത്യേക സ്വഭാവമായ ന്യൂനതകൾ പരിശോധിക്കൽ നടത്തിയപ്പോൾ മൈനസ് മാർക്ക് കൊടുക്കുവാൻ ഒന്നും തന്നെ ഇല്ലാത്തൊരു അവസ്ഥ എല്ലാം അതിന്റെ പൂർണ്ണതയി തന്നെ .ഡൈനിങ്ങ്‌ഹാളിന്‍റെ രൂപത്തിലായാലും പ്രവേശന കവാടത്തിലായാലും അതിവിശാലമായ പാർക്കിങ്ങിലായാലും എല്ലാം ഗംഭീരം.

Shaji V.K

Babil Greens Convention Centre
5
2019-12-17T01:59:22+05:30

Shaji V.K

സാധാരണ കൺവെൻഷൻ സെന്‍ററില്‍ നിന്നും വളരെ വ്യത്യസ്തമായി സാധാരണയിൽ നിന്നും അസാധാരണയിലേക്ക് വഴിമാറിയ കാഴ്ചകൾ .എല്ലാം ഒന്നിനൊന്ന് മെച്ചം മനോഹരം എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല .ഞങ്ങൾ മലയാളികളുടെ പ്രത്യേക സ്വഭാവമായ ന്യൂനതകൾ പരിശോധിക്കൽ നടത്തിയപ്പോൾ മൈനസ് മാർക്ക് കൊടുക്കുവാൻ ഒന്നും തന്നെ ഇല്ലാത്തൊരു അവസ്ഥ എല്ലാം അതിന്റെ പൂർണ്ണതയി തന്നെ .ഡൈനിങ്ങ്‌ഹാളിന്‍റെ രൂപത്തിലായാലും പ്രവേശന കവാടത്തിലായാലും അതിവിശാലമായ പാർക്കിങ്ങിലായാലും എല്ലാം ഗംഭീരം.
× Chat with Us?