ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന വിധം, ഏറ്റവും സുന്ദരമായി കൊണ്ട്, നാം കണ്ട എല്ലാവിധ ലക്ഷ്യങ്ങളും സാധൂകരിക്കുന്ന തരത്തിൽ മികച്ച സൗകര്യങ്ങളോടെ തന്നെ നടത്തുവാൻ നമുക്ക് 22-ആമത് പ്രോഫ്കോൺ ഏറ്റവും ഭംഗിയായി നടത്തുവാൻ നമുക്ക് സാധിച്ചു .. മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് ഏറ്റവും ശ്രദ്ധാപൂർവ്വം മൂന്നുദിവസവുമുള്ള പ്രോഗ്രാമിന് ഇരിക്കാൻ സൗകര്യമൊരുക്കിയ ഓഡിറ്റോറിയവും, ഏറ്റവും വ്യവസ്ഥാപിതമായി തന്നെ ഭക്ഷണം കൊടുക്കുവാൻ സാധിച്ചതും, ശുചീകരണത്തിന് മറ്റുമായി അവിടെ ഉണ്ടായിരുന്നതും പുറമേ നമ്മൾ ഒരുക്കിയതുമായ സൗകര്യങ്ങളും,  എല്ലാം, വൊളണ്ടിയർമാരുടെ കൃത്യമായ ഇടപെടൽ കൂടെയായപ്പോൾ, യാതൊരു തരത്തിലുള്ള പ്രയാസവും കൂടാതെ ഏറ്റവും ഭംഗിയായി സജ്ജീകരിക്കാൻ നമുക്ക് സാധിച്ചു. വിദ്യാർഥികളുടെ ഫീഡ് ബാക്കിൽ നിന്ന് തന്നെ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമായിരുന്നു... അൽഹംദുലില്ല.

Dr. Naseef PP
ജനറൽ കൺവീനർ,
22nd PROFCON
Professional Students Global Conference

Babil Greens Convention Centre
5
2019-12-21T01:24:55+05:30

× Chat with Us?